അബ്രഹാമിന്റെ സന്തതികൾ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

2018-07-23 303

Abrahaminte Santhathikal UAE/GCC box office collection report
ഈ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് സിനിമകള്‍ പിറക്കുന്നത് ആറ് മാസം കഴിയുമ്പോഴാണ്. തുടക്കത്തില്‍ നല്ല അഭിപ്രായം നേടിയ നിരവധി സിനിമകള്‍ റിലീസിനെത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മിക്ക സിനിമകള്‍ക്കും കഴിയാതെ പോയിരുന്നു.
#AbrahaminteSanthathikal